Rahul Gandhi To Hold Rallies Across Country | Oneindia Malayalam

2020-01-23 124

Rahul Gandhi To Hold Rallies Across Country
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധ റാലി നയിക്കാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, കേന്ദ്രസര്‍ക്കാരിന്‍റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങള്‍ എന്നിവയ്ക്കെതിരെയാണ് രാഹുല്‍ രാജവ്യാപക പ്രതിഷേധ യാത്രയ്ക്കൊരുങ്ങുന്നത്

Videos similaires